കൊച്ചിയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ആരംഭിച്ച വാട്ടർ മെട്രോയ്ക്ക് വൻ സ്വീകാര്യത.
ലോകത്തിലെ തന്നെ മികച്ച ജലഗതാഗത സംവിധാനങ്ങളിലൊന്നായ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദവും ശീതീകരിച്ചതുമായ ഈ ബോട്ടുകൾ കൊച്ചിയുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ചു. കൂടുതൽ ബോട്ടുകൾ ഉടൻ സർവീസ് ആരംഭിക്കും.ലോകത്തിലെ തന്നെ മികച്ച ജലഗതാഗത സംവിധാനങ്ങളിലൊന്നായ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദവും ശീതീകരിച്ചതുമായ ഈ ബോട്ടുകൾ കൊച്ചിയുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ചു. കൂടുതൽ ബോട്ടുകൾ ഉടൻ സർവീസ് ആരംഭിക്കും.